diff --git a/1-js/02-first-steps/01-hello-world/article.md b/1-js/02-first-steps/01-hello-world/article.md
index fa935f341..7b7172e94 100644
--- a/1-js/02-first-steps/01-hello-world/article.md
+++ b/1-js/02-first-steps/01-hello-world/article.md
@@ -1,17 +1,17 @@
# Hello, world!
+
+ട്യൂട്ടോറിയലിന്റെ ഈ ഭാഗം തന്നെ core javascript നെ കുറിച്ചാണ്.
-This part of the tutorial is about core JavaScript, the language itself.
+ഞങ്ങളുടെ സ്ക്രിപ്റ്റുകൾ വർക് ആകണമെങ്കിൽ ഞങ്ങൾക്ക് ഒരു enviornment ആവശ്യമാണ്, കൂടാതെ ഈ പുസ്തകം ഓൺലൈനിലായതിനാൽ ബ്രൗസർ ഒരു നല്ല ചോയിസാണ്. മറ്റുള്ള (Node.js പോലുള്ളവയിൽ) ശ്രദ്ധ കേന്ദ്രീകരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അതിലൊക്കെ നിങ്ങൾ കഷ്ടപ്പെടാതിരിക്കാൻ ഞങ്ങൾ ബ്രൗസർ കമാൻഡുകൾ (അലേർട്ട് പോലുള്ളവ) ഉപയോഗിക്കുന്നുണ്ട്. ട്യൂട്ടോറിയലിന്റെ [അടുത്ത ഭാഗത്ത്](/ui) ബ്രൗസറിലെ ജാവാസ്ക്രിപ്റ്റിൽ ആയിരിക്കും നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
-But we need a working environment to run our scripts and, since this book is online, the browser is a good choice. We'll keep the amount of browser-specific commands (like `alert`) to a minimum so that you don't spend time on them if you plan to concentrate on another environment (like Node.js). We'll focus on JavaScript in the browser in the [next part](/ui) of the tutorial.
+അതിനാൽ ആദ്യം, ഒരു വെബ്‌പേജിലേക്ക് നമ്മൾ എങ്ങനെ ഒരു സ്‌ക്രിപ്റ്റ് അറ്റാച്ചു ചെയ്യുന്നുവെന്ന് നോക്കാം. സെർവർ-സൈഡ് ആയിട്ടുള്ളവയ്ക്ക് (Node.js പോലെ), "node my.js" പോലുള്ള ഒരു കമാൻഡ് ഉപയോഗിച്ച് നിങ്ങൾക്ക് എക്സിക്യൂട്ട് ചെയ്യാൻ കഴിയുന്നതാണ്.
-So first, let's see how we attach a script to a webpage. For server-side environments (like Node.js), you can execute the script with a command like `"node my.js"`.
+## "script" ടാഗ്
-## The "script" tag
+HTML document ൽ `
```
- This trick isn't used in modern JavaScript. These comments hide JavaScript code from old browsers that didn't know how to process the `
```
-Here, `/path/to/script.js` is an absolute path to the script from the site root. One can also provide a relative path from the current page. For instance, `src="script.js"` would mean a file `"script.js"` in the current folder.
+ഇവിടെ, `/path/to/script.js` root ൽ നിന്നും script ലേക്ക് നേരിട്ടുള്ള path ആണ്(absolute). വേണമെങ്കിൽ നമുക്ക് ഇപ്പോഴത്തെ പേജിൽ നിന്നും path(relative) കൊടുക്കാവുന്നതാണ്. ഉദാഹരണത്തിന്, `src="script.js"` അർത്ഥമാക്കുന്നത് `"script.js"` ഇപ്പോഴുള്ള ഫോൾഡറിൽ തന്നെയാണെന്നാണ്.
-We can give a full URL as well. For instance:
+നമുക്ക് വേണമെങ്കിൽ പൂർണമായ URL ഉം കൊടുക്കാം. ഉദാഹരണത്തിന്:
```html
```
-To attach several scripts, use multiple tags:
+ഒന്നിൽ കൂടുതൽ script ഉപയോഗിക്കാൻ, വേറെ വേറെ tags ഉപയോഗിക്കുക:
```html
@@ -90,30 +90,29 @@ To attach several scripts, use multiple tags:
```
```smart
-As a rule, only the simplest scripts are put into HTML. More complex ones reside in separate files.
+നിയമം അനുസരിച്ച്, ചെറിയ script കൽ മാത്രമേ HTML ഇൽ ഇടാറുള്ളൂ. ബുദ്ധിമുട്ടേറിയ script കൽ വേറെ ഫയലുകളിലായിട്ടാണ് സൂക്ഷിക്കുന്നത്.
-The benefit of a separate file is that the browser will download it and store it in its [cache](https://en.wikipedia.org/wiki/Web_cache).
+വേറെ വേറെ ഫയലുകൾ ഉപയോഗിക്കുകയാണെങ്കിൽ ബ്രൗസർ അത് ഡൌൺലോഡ് ചെയ്‌ത് അതിന്റെ [cache](https://en.wikipedia.org/wiki/Web_cache)ൽ സൂക്ഷിക്കും.
-Other pages that reference the same script will take it from the cache instead of downloading it, so the file is actually downloaded only once.
+ഒരേ script ഉപയോഗിക്കുന്ന മറ്റു പേജുകൾ വീണ്ടും script ഡൌൺലോഡ് ചെയ്യാതെ cache ൽ നിന്നും എടുക്കും, അതായത് ഒരു ഫയൽ ഒരു തവണ മാത്രമേ download ആകുകയുള്ളൂ.
-That reduces traffic and makes pages faster.
+ഇത് traffic കുറക്കുകയും പേജ് പെട്ടെന്ന് ലോഡ് ആകുവാനും സഹായിക്കുന്നു.
```
-````warn header="If `src` is set, the script content is ignored."
-A single `
```
-We must choose either an external `
`.
+- JavaScript കോഡ് ഒരു പേജിൽ ചേർക്കാൻ നമുക്ക് `` ഉപയോഗിച്ച് ചേർക്കാൻ കഴിയുന്നതാണ്.
-There is much more to learn about browser scripts and their interaction with the webpage. But let's keep in mind that this part of the tutorial is devoted to the JavaScript language, so we shouldn't distract ourselves with browser-specific implementations of it. We'll be using the browser as a way to run JavaScript, which is very convenient for online reading, but only one of many.
+ബ്രൗസർ script കളെ കുറിച്ചും അത് വെബ്‌പ്പേജുകളുമായി ഇടപെടുന്നതിനെ കുറിച്ചും ഒരുപാട് അറിയാനുണ്ട്. ഈ ഭാഗം നമ്മൾ JavaScript ന് മാത്രമായി മാറ്റിവെച്ചിട്ടുള്ള കാര്യം ഓർക്കുക, അതുകൊണ്ട് നമ്മൾ ബ്രൌസർ ലോട്ട് ശ്രദ്ധ തിരിക്കേണ്ട ആവശ്യം ഇല്ല. JavaScript ഉപയോഗിക്കാൻ മാത്രമാണ് നമ്മൾ ബ്രൗസർ ഉപയോഗിക്കുന്നത്, മാത്രമല്ല നമുക്കതിൽ വായിക്കാൻ എളുപ്പവുമാണ്.