Skip to content
Merged
Changes from all commits
Commits
File filter

Filter by extension

Filter by extension

Conversations
Failed to load comments.
Loading
Jump to
Jump to file
Failed to load files.
Loading
Diff view
Diff view
24 changes: 6 additions & 18 deletions 1-js/01-getting-started/2-manuals-specifications/article.md
Original file line number Diff line number Diff line change
Expand Up @@ -11,35 +11,23 @@

പക്ഷെ വളരെ ഫോർമലായത് കൊണ്ടു, തുടക്കമിത് മനസ്സിലാക്കാൻ നല്ല ബുദ്ധിമുട്ടായിരിക്കും. അതിനാൽ, വിശദാംശങ്ങളെക്കുറിച്ചുള്ള ഏറ്റവും വിശ്വാസ്യതയുള്ള ഡാറ്റ സ്രോതസ്സ് നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ, ഇതൊരു ശരിയായ സ്ഥലമാണ്. എന്നാൽ ഇത് സാധാരണ ഉപയോഗത്തിന് വേണ്ടിയല്ല.

<<<<<<< HEAD
ഓരോ വർഷവും പുതിയൊരു വേർഷൻ അവർ പുറത്തിറക്കും. ഏറ്റവും പുതിയ വേർഷൻ റിലീസിന്റെ കൂടെ <https://tc39.es/ecma262/> ൽ ലഭിക്കുന്നതാണ്.
=======
Also, if you're in developing for the browser, then there are other specifications covered in the [second part](info:browser-environment) of the tutorial.
>>>>>>> 97ef86242f9f236b13152e1baf52a55c4db8728a

പുതിയ സ്റ്റാൻഡേർഡ് ആയിട്ടുള്ള ഫീച്ചേഴ്‌സ് വായിക്കാൻ("stage 3"), ഇവിടെ ഞെക്കിയാൽ മതിയാകും <https://github.com/tc39/proposals>.
ഓരോ വർഷവും പുതിയൊരു വേർഷൻ അവർ പുറത്തിറക്കും. ഏറ്റവും പുതിയ വേർഷൻ റിലീസ് <https://tc39.es/ecma262/> ൽ ലഭിക്കുന്നതാണ്.


പുതിയ സ്റ്റാൻഡേർഡ് ആയിട്ടുള്ള ഫീച്ചേഴ്‌സ് വായിക്കാൻ("stage 3"), ഇവിടെ നോക്കുക <https://github.com/tc39/proposals>.

<<<<<<< HEAD
കൂടാതെ,നിങ്ങളൊരു ബ്രൌസർ ഡെവലപ്‌ ചെയ്യുകയാണെങ്കിൽ, കുറച്ചു കൂടി ഡീറ്റൈലായിട്ടൊരു [രണ്ടാം ഭാഗം](info:browser-environment) കിട്ടുന്നതാണ്.
=======
- **MDN (Mozilla) JavaScript Reference** is the main manual with examples and other information. It's great to get in-depth information about individual language functions, methods etc.
>>>>>>> 97ef86242f9f236b13152e1baf52a55c4db8728a


<<<<<<< HEAD
## മാനുവൽസ്

- **MDN (Mozilla) JavaScript Reference** ഇതു ഒരുപാട് ഉദാഹരണങ്ങളും മറ്റു കാര്യങ്ങളും അടങ്ങിയ ഒരു മാനുവലാണ് . ഇത് language functions,methods ഉം അതുപോലെ മറ്റു കാര്യങ്ങളെ കുറിച്ചുo ആഴത്തിൽ മനസ്സിലാക്കാൻ നമ്മളെ സഹായിക്കും.

ഒന്നു നോക്കുക <https://developer.mozilla.org/en-US/docs/Web/JavaScript/Reference>.

അല്ലങ്കിൽ ഇന്റർനെറ്റിൽ സെർച്ച് ചെയ്താലും മതി. സെർച്ച് ചെയ്യുമ്പോൾ "MDN [term]" അടിക്കാൻ മറക്കരുത്, e.g.`parseInt` സെർച്ച് ചെയ്യുന്നത് <https://google.com/search?q=MDN+parseInt>.

=======
Although, it's often best to use an internet search instead. Just use "MDN [term]" in the query, e.g. <https://google.com/search?q=MDN+parseInt> to search for `parseInt` function.
>>>>>>> 97ef86242f9f236b13152e1baf52a55c4db8728a

- **MSDN** – Microsoft ന്റെ മാന്വലിൽ ജാവസ്ക്രിപ്റ്(j script) ഉൾപ്പടെ ഒരുപാട് ഇൻഫോര്മാഷൻസ് ഉണ്ട്. ഒരാൾക്ക് Internet Explorer സ്പെസിഫിക് ആയിട്ടുള്ള എന്തെങ്കിലും വേണമെങ്കിൽ, അവിടെ പോകുന്നതായിരിക്കും നല്ലത്: <http://msdn.microsoft.com/>.

അതുപോലെ നമുക്ക് "RegExp MSDN" അല്ലെങ്കിൽ "RegExp MSDN jscript" പോലെയൊക്കെ phrase കൽ വെച്ചു internet ഇൽ സെർച്ച് ചെയ്യുകയോ ചെയ്യാം.

## അനുയോജിത ടേബിൾ

Expand Down